സ്നേഹം… അത് പ്രകടിപ്പിക്കാൻ ഉള്ളതാണ്

നിങ്ങളും എന്നെപ്പോലെ ഈ മെസ്സേജ് നേരത്തേ വായിച്ചിട്ടുണ്ടാകാം. പക്ഷേ വീണ്ടും വായിക്കുമ്പോഴും എന്തൊക്കെയോ കൂടുതൽ ഓർമ്മപ്പെടുത്തുന്ന പോലെ തോന്നുന്നത് കൊണ്ട് ഇവിടെ ഇടുന്നു. ഈ അടുത്ത കാലത്ത് അമേരിക്കയിൽ രസകരമായ ഒരു പഠനം നടന്നു . മരണത്തെ മുഖാമുഖം കണ്ടു അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു നടന്ന കയറിയ പത്ത് നൂറു പേരുടെ അനുഭവങ്ങളെ കുറിച്ചുള്ള പഠനം . അവരുടെ അനുഭവങ്ങൾ ഒന്നൊന്നായി ചോദിച്ചറിയാൻ ഗവേഷകർ പല ചോദ്യങ്ങളും തെയ്യാറാക്കി ചോദിച്ചിരുന്നു . അതിൽ ഒരു ചോദ്യത്തിനുള്ള ഉത്തരം … Continue reading സ്നേഹം… അത് പ്രകടിപ്പിക്കാൻ ഉള്ളതാണ്